പാലക്കാട്: വെസ്റ്റ് യാക്കര മുക്കണത്ത്പറമ്പ് വീട്ടില്‍ പരേതനായ ചെല്ലെൻറ മകന് സി. ലക്ഷ്മണന് (56) നിര്യാതനായി. ഭാര്യ: പ്രേമ. മക്കള്‍: എല്‍. രാഹുല്‍, ധന്യ. സഹോദരങ്ങള്‍: സി. രാമന്, ഹരിദാസ്, കാർത്യായനി, രുഗ്മിണി, വള്ളി, ദേവു.