വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് ഓമന (65) നിര്യാതയായി. ഭർത്താവ്: മണി. പിതാവ്: പഴണിമല. മാതാവ്: കൊച്ച. മക്കൾ: ജയപ്രകാശൻ, രമേഷ്, സുരേഷ്. മരുമക്കൾ: സുജാത, രാധിക, സജിത. സഹോദരങ്ങൾ: സത്യഭാമ, മാണിക്കൻ, രാമകൃഷ്ണൻ, കനകം, ഗീത, ഗിരിജ.