അലനല്ലൂർ: എടത്തനാട്ടുകര മൂച്ചിക്കൽ പരേതനായ കൃഷ്ണൻ കുട്ടിയുടെ ഭാര്യ മാനംപള്ളിയാലിൽ കല്യാണി (78) നിര്യാതയായി. മക്കൾ: ഇന്ദിര, ഭാനുമതി, ബാബുരാജ്, രത്നകുമാരി, പരേതനായ സുനിൽകുമാർ. മരുമക്കൾ: സേതുമാധവൻ, രാമചന്ദ്രൻ, ശശികുമാർ, അനിത, ബിന്ദു.