ചെർപ്പുളശ്ശേരി: കണ്ണാട്ടിൽ പരേതനായ രാമനെഴുത്തച്ഛന്റെ മകൻ അപ്പു മാസ്റ്റർ (90) നിര്യാതനായി. 1964 -87 കാലഘട്ടത്തിൽ ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. തുടർന്ന് മട്ടത്തുകാട് യു.പി സ്കൂൾ, ജി.യു.പി സ്കൂൾ പട്ടാമ്പി, ജി.എൽ.പി സ്കൂൾ കരുമാനാംകുറുശ്ശി എന്നിവിടങ്ങളിൽ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിലക്ഷ്മി അമ്മ. മക്കൾ: മുരളീകൃഷ്ണൻ (റിട്ട. കായികാധ്യാപകൻ), രാമദാസ് (പ്രധാനാധ്യാപകൻ, പന്നിയംകുറുശ്ശി ഈസ്റ്റ് എ.എൽ.പി സ്കൂൾ), ജയൻ, വിനോദ് (ഫാർമസിസ്റ്റ്), മിനി. മരുമക്കൾ: വൽസല (സീനിയർ മാനേജർ, സി.പി.സി തൃശൂർ, കേരള ബാങ്ക്), ലക്ഷ്മിദേവി (അധ്യാപിക, പി.ടി.എം.എച്ച്.എസ് തൃക്കടീരി), ധന്യ (അധ്യാപിക, ജി.എൽ.പി സ്കൂൾ, പരുതൂർ), മിനി (അധ്യാപിക, പന്നിയംകുറുശ്ശി ഈസ്റ്റ് എ.എൽ.പി സ്കൂൾ), സുധീർ.