പട്ടാമ്പി: നാട്യമംഗലം ഞെളിയത്തൊടി മുഹമ്മദ് (95) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഉമർ (അബൂദബി), റംല, സുഹറ, സാജിമോൾ, സീനത്തുന്നസീറ, അസ്മാബീവി. മരുമക്കൾ: സാജിദ, മുഹമ്മദ്കുട്ടി കട്ടുപ്പാറ, അബ്ദുൽ അസീസ് മുസ്ലിയാർ വിറളിക്കാട്ടിൽ, അബ്ദുസ്സലാം കോഴിക്കോട്ടിരി, ഈസ പാലാറ കുളത്തൂർ, മുസ്തഫ ഫൈസി വളപുരം (മുദരിസ് വല്ലപ്പുഴ)