കൂറ്റനാട്: തിരുമിറ്റക്കോട് ഇരുമ്പകശ്ശേരി പുളിയത്ത് കലവറ ഭാർഗവി അമ്മ (94) നിര്യാതയായി. ഇരുങ്കൂറ്റൂർ എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: പരേതനായ മോനഴി നാരായണൻകുട്ടി മേനോൻ. മക്കൾ: വാസുദേവൻ(റിട്ട. പ്രഫസർ), വിജയകുമാർ (റിട്ട. റെയിൽവേ), മാലിനി, ശശി രൂപൻ (റിട്ട. ഇൻഷുറൻസ്), ദാസ് ഭാർഗവീനിലയം (റിട്ട. െഡപ്യൂട്ടി തഹസിൽദാർ), രാജീവ്, ജയ (അധ്യാപിക). മരുമക്കൾ: ലക്ഷ്മി, ഗീത (അധ്യാപിക), രവിപ്രസാദ് (റിട്ട ബാങ്ക് മാനേജർ),ചിത്ര, ഹേമലത (പ്രിൻസിപ്പൽ, നവോദയ വിദ്യാലയ), അജിത (അധ്യാപിക), ഗോവിന്ദൻകുട്ടി (റിട്ട. ഗുരുവായൂർ ദേവസ്വം).