പട്ടാമ്പി: പള്ളിപ്പുറം കൈതംപറമ്പത്ത് രാമൻ നായർ (അപ്പു നായർ -86) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മോഹനൻ, ജയൻ, വിനോദ് കുമാർ (മാതൃഭൂമി ലേഖകൻ കൊപ്പം), ലക്ഷ്മി ദേവി, ലത. മരുമക്കൾ: വേണുഗോപാൽ, രാമചന്ദ്രൻ, രശ്മി കൃഷ്ണ, ഉണ്ണിമായ. സഹോദരങ്ങൾ: നാരായണൻ, പരേതരായ ഗോവിന്ദൻകുട്ടി നായർ, വേലായുധൻ, ബാലകൃഷ്ണൻ, വിശ്വനാഥൻ, ശാന്തകുമാരി.