പാലക്കാട്: ചക്കാന്തറ ഗാന്ധിനഗർ രാഗം ഗ്രൂപ് സ്ഥാപനങ്ങളുടെ സ്ഥാപകൻ പരേതനായ ഹാജി എ. മുഹമ്മദ് ഹനീഫയുടെ ഭാര്യ സൈബുന്നിസ (80) നിര്യാതയായി. മക്കൾ: എം. ഷാഹുൽ ഹമീദ് (രാഗം ഫാമിലി റെഡിമെയ്ഡ്സ്), സൈറബാനു, എം.എസ്. സിറാജ് (രാഗം മെൻസ് വെയർ), സറീന, ഷരീഫ് (രാഗം ഹൈ ഫാഷൻ), സോഫിയ. മരുമക്കൾ: ശൈഖ് ദാവൂദ് (സേട്ടു), നിയാസുദ്ദീൻ, അബ്ദുൽ ഹമീദ്, ഐഷ ഷാഹുൽ, സമീന സിറാജ്, സബാന ഷരീഫ്.