തിരുവേഗപ്പുറ: താമരശ്ശേരി മൊയ്തു (71) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദലി എന്ന ബാവ ജിദ്ദ, അമീർ, ഫാരിസ്, ജിദ്ദ, നൗഷാദ്, സാജീദ. ഷാഹിന. മരുമക്കൾ: മമ്മു, ഇസ്മായിൽ, മൈമൂന, നുഷൈബ, മുബഷിറ, ബദറുനീസ. ഖബറടക്കം തിങ്കളാഴ്ച രാവിലെ പത്തിന് കരിഞ്ചീരി തൊടി മഹല്ല് ഖബർസ്ഥാനിൽ.