പത്തിരിപ്പാല: മാങ്കുറുശ്ശി കക്കോട്ടിൽ പരേതനായ കാമ്പിയുടെ മകൻ കെ.കെ. ശ്രീധരൻ മാസ്റ്റർ (79) നിര്യാതനായി. തേനൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. ഭാര്യ: പത്മിനി. മക്കൾ: ഷിനി, ബോൺസ്. മരുമക്കൾ: സന്തോഷ്, വിജിത. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, ജയപ്രകാശ്, പ്രേമ, പരേതരായ പഴണൻ, ശ്രീനിവാസൻ, രാമകൃഷ്ണൻ, തീത്തുണ്ണി, സോയുംപ്രഭ, സുഭദ്ര, ശകുന്തള.