വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പടിഞ്ഞാറെ വീട്ടിൽ തങ്ക (84) നെല്ലിയംപാടം കുന്നങ്കാട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചാമി. മക്കൾ: സുന്ദരി, ദേവകി, സുശീല, പരേതനായ കണ്ണൻ. മരുമക്കൾ: വീരാണ്ടി, കേശവൻ, ബേബി, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: ചാമി, കൃഷ്ണൻ, വേലായുധൻ, കല്യാണി, രുഗ്മണി, പരേതനായ ശിവരാമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.