വടക്കഞ്ചേരി: ഇളവംപാടം മറ്റപ്പള്ളിൽ കുര്യൻ ജോസഫ് (100) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (പാലാ അറക്കൽ കണ്ടത്തിൽ കുടുംബാംഗം). മക്കൾ: അപ്പച്ചൻ (വിമുക്ത ഭടൻ പൊൻകുന്നം), ബേബിച്ചൻ (ചിറ്റടി), ജോസ് (തൃശൂർ), സിസ്റ്റർ മേരിക്കുട്ടി (സെന്റ് ആനീസ് ഇറ്റലി), ആലീസ് (തൃശൂർ), ജോയിച്ചൻ (വിമുക്ത ഭടൻ, പുതുനഗരം), ബെന്നിച്ചൻ (ദീപിക തൃശൂർ), ആൻസമ്മ (തച്ചനടി).
മരുമക്കൾ: ലൈലമ്മ, മേരിക്കുട്ടി, ആനിയമ്മ, സണ്ണി (ഇൻവെസ്റ്റിഗേറ്റർ), സെലിൻ (അധ്യാപിക പുതുനഗരം), ഷൈനി (ഡെപ്യൂട്ടി തഹസിൽദാർ ആലത്തൂർ), സജി (ബിസിനസ്).