പത്തിരിപ്പാല: മങ്കരകല്ലൂർ പത്തായതൊടി വീട്ടിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (86) നിര്യാതയായി. മക്കൾ: പ്രേമകുമാരി, ഗോവിന്ദൻകുട്ടി, ഉണ്ണികൃഷ്ണൻ, വിജയലക്ഷ്മി (ഐ.സി.ഡി.എസ് സൂപ്പർവൈസർ) രവീന്ദ്രൻ (എൽ.ഐ.സി). മരുമക്കൾ: രാമകൃഷ്ണൻ, ദാമോദരൻ, പ്രേമകുമാരി, സുമതി, പ്രീതി.