ആനക്കര: തലക്കശ്ശേരിയില്‍ താമസിക്കുന്ന കണിച്ചിറക്കല്‍ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കള്‍: അബൂബക്കര്‍ കണിച്ചിറക്കല്‍, ബഷീര്‍, റഷീദ്, ബുഖാരി, ശരീഫ്, അബ്ദുല്ലത്തീഫ് (എല്ലാവരും യു.എ.ഇ), ജമീല, സഫിയ. മരുമക്കള്‍: ഹസീന, റസീന, ജമീല, ഫസീല, സലാമ, സിന്‍സി, സുലൈമാന്‍, ഹുസൈന്.