പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കോഴിച്ചുണ്ട വീട്ടിൽ സുന്ദരൻ (64) നിര്യാതനായി. ഭാര്യ: സീത. മക്കൾ: സുധീഷ്, സുജിത്ത്, സൂര്യ. മരുമകൾ: വിഷ്ണുപ്രഭ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാധാകൃഷ്ണൻ, ദേവകി, സുജാത, രാധാമണി, പരേതനായ രാജൻ.