ഒറ്റപ്പാലം: കൂറ്റനാട് ചിറ്റിലങ്ങാട്ട് പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ മാലതി അമ്മ (87) പാലപ്പുറം ചിനക്കത്തൂർ റസിഡൻസിലെ വൈഷ്ണവിൽ നിര്യാതയായി.
മക്കൾ: ഉണ്ണി, സുധീർകുമാർ (വിമുക്തഭടൻ), നളിനി (മാനേജർ, ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്ക്), പരേതരായ വസന്ത, ശശിധരൻ. മരുമക്കൾ: പുഷ്പ, രമ, ശുഭ, രവീന്ദ്രൻ( റിട്ട. ദേവസ്വം സ്റ്റാഫ്), പരേതനായ ഉണ്ണികൃഷ്ണൻ നായർ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ