പുതുശ്ശേരി: അരയക്കാട് ചക്കിങ്ങൽ വീട്ടിൽ തങ്ക (104) നിര്യാതയായി. മക്കൾ: പരമേശ്വരൻ, കൃഷ്ണൻ, സുന്ദരൻ, ദാക്ഷായണി, കൗസല്യ, പ്രേമ, പരേതനായ ഗോപാലൻ. മരുമക്കൾ: കമലാക്ഷി, കാർത്യായനി, ഭാർഗവി, ശാന്ത, ശിവരാമൻ, ശ്രീധരൻ, പരേതനായ വിശ്വനാഥൻ.