കുനിശ്ശേരി: പുളുമ്പൻ കാട്ടിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ വെള്ളക്കുട്ടി അമ്മ (87) നിര്യാതയായി. മക്കൾ: പ്രമീള, മോഹിനി, ശശികല, ബേബിഷീല, ഇന്ദിര, ശിവരാമകൃഷ്ണൻ (റിട്ട. അധ്യാപകൻ), പരേതയായ ലളിത. മരുമക്കൾ: സുന്ദരൻ, വിജയകുമാർ, ശാന്തകുമാർ, സുരേഷ്, സേതുമാധവൻ, പ്രകാശൻ, ഷൈനി.