പട്ടാമ്പി: വിളയൂർ നിമ്മിനിക്കുളം ഏലംകുളം വീട്ടിൽ ഇത്തംകുട്ടിയുടെ മകൻ മൊയ്തീൻകുട്ടി (67) നിര്യാതനായി. ഭാര്യമാർ: താഹിറ, പരേതയായ ഖദീജ. മക്കൾ: മൻസൂർ, മുനീർ, ഫസീല, മിൻഹ, സൻഹ. മരുമക്കൾ: അസ്മാബി, മുഹമ്മദലി (അൽനമാസ്), നബീസ, ഐസമ്മു.