എരിമയൂർ: താഴത്ത് വീട്ടിൽ അസീസിന്റെ ഭാര്യ ഉമ്മുകുൽസു (88) ചുള്ളിമടയിലെ വീട്ടിൽ നിര്യാതയായി. മക്കൾ: ഇഖ്ബാൽ, ശരീഫ്, റഷീദ്, പാത്തുമ്മാബി, ജുമൈലത്ത്, സാദത്ത്. മരുമക്കൾ: ജമീല, ഹസീന, റാഹില, അബ്ദുൽ ഖാദർ, അബ്ദുസ്സലാം, ഷാജഹാൻ.