പത്തിരിപ്പാല: പേരൂർ നായർ വീട്ടിൽ സുലോചന നേത്യാർ (95 ) നിര്യാതയായി. ഭർത്താവ്: എം.കെ. ഉണ്ണി നായർ. മക്കൾ: വത്സല മേനോൻ, ഗീത നായർ (റിട്ട. പ്രഫസർ, വിക്ടോറിയ കോളജ്), ഉഷ നായർ (റിട്ട. പ്രഫസർ, വിക്ടോറിയ കോളജ്), മായാജഗൻ മിനി മേനോൻ. മരുമക്കൾ: പി.എം. മേനോൻ, ഉണ്ണികൃഷ്ണൻ, എം.സി. രാജേന്ദ്രനുണ്ണി (എസ്.ബി.ഐ റിട്ട. മാനേജർ), ജഗന്നിവാസ്, സി.എസ്. മേനോൻ. സംസ്കാരം ഞായറാഴ്ച 12ന് പേരൂർ വീട്ടുവളപ്പിൽ.