പട്ടാമ്പി: കുലുക്കല്ലൂർ എരവത്ര വടക്കേതിൽ പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: ഹംസ, സൈന, റംല, കുഞ്ഞീതു, റസിയ, സത്താർ, റഹ്മത്ത്, സക്കരിയ, മനാഫ്, ഉമ്മർ. മരുമക്കൾ: ജമീല, ലൈല, മഫ്സീന, ഐഷ, മറിയ, ജസീല.