ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റയിൽ പരേതനായ സെയ്തുമുഹമ്മദിന്റെ ഭാര്യ നബീസുമ്മ (85) നിര്യാതയായി. മക്കൾ: ഹബീബ്, യൂസുഫ്, ഇബ്രാഹിം, റസിയ, പരേതനായ യാക്കൂബ്. മരുമക്കൾ: സൈനബ, സഫിയ, റസീറ, ഖമറുന്നിസ, സിദ്ദീഖ്.