ആലത്തൂർ: വെങ്ങന്നൂർ കാടാംകോട്ടിൽ പരേതനായ ചാത്തുവിന്റെ ഭാര്യ കുഞ്ച (83) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, സുഭദ്ര, കണ്ണൻ, തങ്കമണി, ലീല, സുരേഷ്. മരുമക്കൾ: വിജയകുമാരി, സുദേവൻ, പ്രേമ, പഴനിമല, സുജിത. സഹോദരങ്ങൾ: കൃഷ്ണൻ, പൊന്നൻ.