പുളിക്കല്‍: വലിയപറമ്പ് അടിച്ചിനികാടിൽ ചക്കിക്കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞ് കണ്ണൻ. മക്കൾ: സാമി, അമ്മിണി, ചന്ദ്രന് (സി.പി.എം ചെറുമുറ്റം ബ്രാഞ്ച് അംഗം, പി.കെ.എസ്, കെ.എസ്.കെ.ടി.യു പഞ്ചായത്ത് സെക്രട്ടറി), കുമാരി, സുബ്രഹ്മണ്യൻ. മരുമക്കൾ: ബാലകൃഷ്ണന്, ശ്രീധരൻ, ജാനകി, സരോജിനി, പേസിത.