കീഴ്പറമ്പ്: മാരാൻ കുളങ്ങര അബൂബക്കർ (84) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ഷരീഫ്, അബ്ദുൽ മജീദ് (അൽ അൻവാർ സ്കൂൾ, കുനിയിൽ), ജാബിർ, മുജീബുറഹ്മാൻ, ഫൈസൽ, മൈമൂന, സൽമ, റൈഹാനത്ത്, നുസ്റത്ത്. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ മാസ്റ്റർ (കുനിയിൽ), അബ്ദുസ്സലാം (തെരട്ടമ്മൽ), അബ്ദുല്ല (പന്നിപ്പാറ), മുസ്തഫ (വെള്ളായിക്കോട്), സക്കീന (കക്കാട്), റുബീന (കുനിയിൽ), ഫെബ്ന (കുനിയിൽ), നസീബ (അരീക്കോട്), ഷിഫാന (ചെറുവാടി).