തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി ഇടശേരി മുഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: നഫീസ, പരേതയായ വിരിയ്യക്കുട്ടി, മക്കൾ: അബ്ദുന്നാസർ സഖാഫി (എസ്.വൈ.എസ് യൂനിറ്റ് പ്രസിഡൻറ്), കബീർ (ചെന്നൈ), കോയ, സൈതലവി, സക്കീർ, റാബിയ, സലാം, സാജിദ. മരുമക്കൾ: അലി ചെറുമുക്ക്, ഹാജറ, ശാഹിന, മൈമൂനത്ത്, ജുബൈരിയ്യ, സഫ്ന, പരേതനായ യൂസുഫ്.