എടപ്പാൾ: ശുകപുരം ഉളിയത്ത് പരേതനായ കുഞ്ഞപ്പയുടെ ഭാര്യ ദേവകി (85) നിര്യാതയായി. മക്കൾ: വിശ്വനാഥൻ (റിട്ട. എച്ച്.എം), സാവിത്രി തൃശ്ശിനാപ്പിള്ളി, അരവിന്ദൻ, വിജയലക്ഷ്മി (ബിസിനസ്), ഉണ്ണി ശുകപുരം (മാതൃഭൂമി), ഹരീഷ് കൊക്കോസ്. മരുമക്കൾ: ശുഭലക്ഷ്മി, കൃഷ്ണൻ തൃശ്ശിനാപ്പിള്ളി, ഷൈനി, സുരേന്ദ്രൻ, ഷീല, സുജിത (അധ്യാപിക). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.