വൈലത്തൂർ: പൊൻമുണ്ടം നൊട്ടപ്പുറം പരേതനായ നെല്ലിയാളി മുഹമ്മദിെൻറ മകൻ അബ്ദുൽ അസീസ് (59) നിര്യാതനായി. ഭാര്യ: സുബൈദ പയ്യനങ്ങാടി. മക്കൾ: ബിൻസിയ, ഹാരിസ് ബാബു, ഫൈസൽ (ഇരുവരും അബൂദബി), അർഷൽ. മരുമക്കൾ: ഫിറോസ് ബാബു (അന്നാര), നുസൈബ (വെള്ളച്ചാൽ). സഹോദരങ്ങൾ: ഹംസ, റസാഖ്, നാസർ, സുബൈദ, സക്കീന, ആസ്യ, സൗലത്ത്, പരേതനായ മുസ്തഫ.