വേങ്ങര: വെട്ടുതോട് സ്വദേശിയും ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിൽ സ്ഥിര താമസക്കാരനുമായ റിട്ട. അധ്യാപകൻ കാപ്പിൽ പോക്കർ മാസ്റ്റർ (70) നിര്യാതനായി. ഭാര്യ: പി.ടി. ഇത്താച്ചുട്ടി. മക്കൾ: സൈഫുന്നിസ, ജമാൽ, സൗദാബി, ഫൈസൽ, ഫൗസിയ, ഫസലുറഹ്മാൻ, സാദിഖലി. മരുമക്കൾ: പി.ടി. ലത്തീഫ് (ചേറൂർ,) പി. സീനത്ത് (ചെമ്മാട്), പി.കെ. ലത്തീഫ് (പാണ്ടികശാല), പി.സി. നാജിയ (കാടപ്പടി), ജാസ്മിൻ (പടപ്പറമ്പ്), കെ. നുസ്റത്ത് (അച്ചനമ്പലം). സഹോദരങ്ങൾ: കാപ്പിൽ അലവി ഹാജി, അബ്ദുറഹ്മാൻഹാജി, ഹംസ ഹാജി.