മലപ്പുറം: വലിയങ്ങാടി സ്വദേശിയും വലിയങ്ങാടി നടുവിലെ പള്ളി മഹല്ല് മുൻ പ്രസിഡൻറുമായ പുതിയത്ത് മുഹമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: ജലീൽ, ഇഹ്സാൻ, സലീം, നൗഷാദ്, ഫൈസൽ, ഖദ്ദാഫി, ഹൈദ്രസ് അലി (വെൽഫെയർ പാർട്ടി വലിയങ്ങാടി യൂനിറ്റ് പ്രസിഡൻറ്), നിസാർ, മുജീബ്, നാസിർ ഹുസൈൻ, നഫീസ, റംല, ഫാത്തിമ സുഹൈറ. മരുമക്കൾ: ഹനീഫ മങ്കരതൊടി, ഹംസ തയ്യിൽ, നിസാർ വൈലത്തൂർ, സ്വാലിഹ, സലീന, സലീന ജാസ്മിൻ, സഹ്ല, ശാമില, ഷാഫിന, ഫാരിഷ, റുക്സാന തസ്നി, ഫാത്തിമ സഹ്ല, ലിസാന ബിസ്മത്ത്.