മഞ്ചേരി: കാരക്കുന്ന് പന്ത്രാല പരേതനായ മേതൊടിക ആലിയുടെ മകളും പരേതനായ ഓലയത്ത് മുഹമ്മദലിയുടെ ഭാര്യയുമായ ഫാത്തിമ (57) നിര്യാതയായി. മക്കള്‍: ഫനാസിയ, ഷമാസ്, നവാസ്, ഷീബ, അജ്നാസ്. മരുമക്കള്‍: യൂസഫ് (മഞ്ഞപ്പറ്റ), സുധീര്‍ ബാബു (ഒതായി), നസീറ, റംഷീന, സബ്ന. സഹോദരങ്ങള്‍: മുഹമ്മദ് ഫൈസല്‍ ബാപ്പു, റുഖിയ, ആയിശ, ഖദീജ, ആമിന, സൈനബ, സാബിറ, പരേതയായ അലീമ.