മേലാറ്റൂർ: സന്തോഷ് ബിസിനസ് ഗ്രൂപ് ഡയറക്ടറായിരുന്ന പുത്തൻകുളം താഴത്തേൽ മേരി ദേവസ്യ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ ടി.ജെ. ദേവസ്യ. മക്കൾ: ടി.ഡി. ജോയി (കേരള കോൺഗ്രസ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ്), മാത്യു സെബാസ്റ്റ്യൻ (കേരള കർഷകസംഘം ജില്ല വൈസ് പ്രസിഡന്റ്), റോസമ്മ സെബാസ്റ്റ്യൻ (റിട്ട. അധ്യാപിക), ആനിയമ്മ സെബാസ്റ്റ്യൻ (അധ്യാപിക, തച്ചിങ്ങനാടം ടി.എച്ച്.എസ്.എസ്), തമ്പി സെബാസ്റ്റ്യൻ (കോൺട്രാക്ടർ), ജെയിംസ് സെബാസ്റ്റ്യൻ (ബിസിനസ്), സിസി സെബാസ്റ്റ്യൻ (യു.എസ്.എ).
മരുമക്കൾ: ചിന്നമ്മ ജോയി കാരക്കാട്ട് പുത്തൻപുരയിൽ (കരുവാരകുണ്ട്), സുജി മാത്യു തൈപറമ്പിൽ (പെരിന്തൽമണ്ണ), ടി.ഡി. ജോസ് (റിട്ട. അധ്യാപകൻ, മഞ്ചേരി), ജോർജ് മൈക്കിൾ പുളിയമ്മാക്കൽ (റിട്ട. അധ്യാപകൻ, കൽക്കുണ്ട്), ഷൂലി തമ്പി കണ്ടത്തികുടി (കാഞ്ഞിരപ്പുഴ), കുഞ്ഞുമോൾ ജയിംസ് പടിപ്പുരക്കൽ (മണ്ണാർക്കാട്), വിനു ഔസേപ്പ് താഴത്തേടത്ത് (യു.എസ്.എ).
സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കരുവാരകുണ്ട് തിരുകുടുംബ ഫൊറോന ദേവാലയ കുടുംബ കല്ലറയിൽ.