കരുളായി: കൊട്ടുപാറ കാരപ്പഞ്ചേരി സിദ്ദീഖ് മുസ്ലിയാർ (85) നിര്യാതനായി. ഭാര്യമാർ: നഫീസ, പരേതയായ മറിയുമ്മ. മക്കൾ: സുലൈമാൻ, മുജീബ്, മുഹമ്മദ് അഷ്റഫ്, അബ്ദുൽ റസാഖ്, റഹ്മത്തുല്ല, ഖദീജ, സഫിയ, ഫാത്തിമ, അലി അക്ബർ. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻ കുട്ടി, മൻസൂർ, റഹീന, ബുഷ്റ, സുമയ്യ, സലീന, ഫർസാന, റിൻഷിദ.