മഞ്ചേരി: എളങ്കൂർ കുട്ടേശ്ശേരി പരേതനായ പൊട്ടിയാറക്കൽ ബാപ്പുഹാജിയുടെ ഭാര്യ എളയോടത്ത് ഫാത്വിമ ഹജ്ജുമ്മ (78) നിര്യാതയായി.
മക്കൾ: ഹംസ ഹാജി (സെക്രട്ടറി, കുട്ടശ്ശേരി മഹല്ല്), അബൂബക്കർ, അബ്ബാസ്, അസീസ്, റശീദ്, ഖദീജ, ഉമ്മുഹബീബ. മരുമക്കൾ: കുഞ്ഞസ്സൻ കൈതക്കോടൻ, അസീസ് (ചിറ്റത്തുപാറ), സൈനബ (മുള്ളമ്പാറ), നസീറ (തോട്ടക്കാട്), സജ്ന (കാരക്കുന്ന്), സജീന (മഞ്ചേരി), ഫസീല (മോങ്ങം).