വെട്ടത്തൂർ: പൂതംകളി, അയ്യപ്പൻവിളക്ക് കലാകാരനും പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്ന തേലക്കാട് പാലക്കുണ്ട് പറമ്പിൽ ശങ്കുണ്ണി (മാനുട്ടൻ - 94) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: വത്സല, വസന്ത, പ്രേമ, ശ്രീജ, രാജൻ, സുരേഷ്, ഷിബു, ബിജു, വിജയൻ. മരുമക്കൾ: സുബ്രഹ്മണ്യൻ, നാരായണൻ, ഗോപാലകൃഷ്ണൻ, വിജയൻ, പ്രിയ, രമണി, സ്മിത, രമ്യ, സ്വപ്ന.