അബ്ദുറഹ്മാൻ നഗർ: കുന്നുംപുറം അത്തംപുറയിൽ താമസിക്കുന്ന ചെപ്പ്യാലം മഹല്ല് സ്വദേശി പുതിയകത്ത് മമ്മദ് (76) നിര്യാതനായി. ഭാര്യ: കുഞ്ഞീമ. മക്കൾ: അബ്ദുറഹ്മാൻ, ബഷീർ, ഫാറൂഖ് മാസ്റ്റർ, ഖദീജ, സക്കീന, ഫാത്തിമ സുഹ്റ, നൂർജഹാൻ. മരുമക്കൾ: അസ്മാബി (പാലക്കൽ), സഫിയ (ബദരിയ നഗർ), സാബിറ (സിദ്ദീഖാബാദ്), സൈദു (തീണ്ടേക്കാട്), അബ്ബാസ് (എടക്കാപറമ്പ്), അലി (പുളിക്കൽ), ഷൗക്കത്ത് (പുകയൂർ). ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് ചെപ്പ്യാലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.