പരപ്പനങ്ങാടി : എൻ.സി.സി റോഡിനടുത്ത പാലക്കണ്ടി ഉസ്മാൻ ഹാജി (70 ) നിര്യാതയായി. പരപ്പനങ്ങാടിയിലെ പി.കെ. ട്രാവൽസ് ഉടമയായിരുന്നു.
മാതാവ്: ഖദീജ. ഭാര്യമാർ: നഫീസ, ഷാഹിദ, സീനത്ത്. മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് ഇല്യാസ്, ഷാഹിർ, അസ്മ, ആരിഫ, ആഫിസ, ഷാഹുൽ (മൂവരും മുംബൈ), മുഹമ്മദ് ഷക്കീൽ, മുഹമ്മദ് ഷഫീഖ്.
മരുമക്കൾ: മുബാറക് താനൂർ, ഇബ്റാഹിം, സയ്യിദ് ബർഗാസ് (ഇരുവരും മുംബൈ), നശീദ, ജസീല, അഫ്സത്ത്, റുഖ്സാന (മുംബൈ). സഹോദരങ്ങൾ: സൈതലവി കോയ, കുഞ്ഞിബി, കുഞ്ഞബ്ദുല്ല, ആയിശു, ഖദീജ, കുഞ്ഞാമി (നാലുപേരും നാദാപുരം).