കോട്ടക്കൽ: ആട്ടീരിപ്പടിയിലെ കോട്ടയിൽ മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: കരീം, സമീറ, ഫസീല, ഫൗസിയ, ഷിഫാന, പരേതനായ കബീർ. മരുമക്കൾ: ഫസീല, ഹഫ്സത്ത്, അബ്ദു, ഹമീദ്, നൗഫൽ, നിസാർ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറപ്പൂർ വീണാലുക്കൽ ജുമാമസ്ജിദിൽ.