എടപ്പെട്ടി: പുല്ലേലി ജോസഫ് (80) നിര്യാതനായി. ചുണ്ടേൽ ആർ.സി ഹൈസ്കൂൾ, പള്ളിക്കുന്ന് ലൂർദ് മാതാ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: ശാന്ത (കാക്കശ്ശേരി, ചീരാൽ). മക്കൾ: സാജു പി. ജോസ്, ആൻ സുജ പി. ജോസ് (അധ്യാപിക, കേരള സ്കൂൾ, ഡൽഹി). മരുമക്കൾ: മേഴ്സി ജോസഫ് (വള്ളിയിൽ, മാനന്തവാടി), സ്കറിയ കൊച്ചുപറമ്പിൽ (സയന്റിഫിക് അസി. പ്രതിരോധ വകുപ്പ്, ഡൽഹി). സഹോദരങ്ങൾ: വർഗീസ്, തോമസ്, ജോണി, പത്രോസ്, ലാസർ, മറിയം (ബേബി), പരേതരായ അന്തോണി, ദേവസി. സംസ്കാരം ഞായർ ഉച്ചക്കുശേഷം മൂന്നു മണിക്ക് എടപ്പെട്ടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.