മുട്ടിൽ: പരിയാരം ചിലഞ്ഞിച്ചാലിലെ ചുണ്ടപ്പാടി കുഞ്ഞിപ്പാത്തു (76) നിര്യാതയായി. ഭർത്താവ്: പരേതനായ തവളാൻ കുഴിയിൽ മുഹമ്മദ്. പിതാവ്: പരേതനായ ചുണ്ടപ്പാടി ഇബ്രാഹീം. മാതാവ്: പരേതയായ ഉമ്മയ്യ ചുണ്ടപ്പാടി. മക്കൾ: സുബൈദ, റസിയ, ഫിറോസ്, സിദ്ദീഖ് (അറ്റ്ലസ് ജ്വല്ലറി കൽപറ്റ), നാസർ. മരുമക്കൾ: പരേതനായ മുഹമ്മദ് പാറമ്മൽ ചുണ്ട, റഷീദ് പൂക്കോട് പഴയ വൈത്തിരി, ആസ്യ കളത്തിൽ കോട്ടത്തറ, സഫീന തൊരപ്പ കാപ്പംകൊല്ലി, ഷഹന ചോലയിൽ വാര്യാട്. സഹോദരങ്ങൾ: സി. നൂറുദ്ധീൻ ചുണ്ടപ്പാടി (മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), മൂസ ചുണ്ടപ്പാടി, നബീസ പരിയാരം, ആസ്യ കൂളിവയൽ, കദീസ തിനപ്പുരം, മുഹമ്മദ് ചുണ്ടപ്പാടി.