പടിഞ്ഞാറത്തറ: ഞേർളേരി മഹല്ലിലെ പരേതനായ ടി. ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യ കുത്തിനി ഫാത്തിമ (90) നിര്യാതയായി. മക്കൾ: ആയിഷ, അബ്ദുല്ല, ഹമീദ്, ജമാൽ, റസാഖ്, നഫീസ, സാറ, മൈമൂന, നസീമ. മരുമക്കൾ: ആലി, അമ്മത്, ഇബ്രാഹിം, അമ്മത് പുലിക്കാട്, സുലൈമാൻ തരുവണ, ജമീല, റംല, നജ്മത്ത്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഞേർലേരി ജുമാമസ്ജിദിൽ.