മാനന്തവാടി: കണിയാരം പരീക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യാമ്മ (85) നിര്യാതയായി. മക്കൾ: ബേബി, ആന്റണി, വിൻസെന്റ് (മൂവരും ബംഗളൂരു), ഡോ. പി.സി. റോയ് (റിട്ട. പ്രിൻസിപ്പൽ, സെന്റ് മേരീസ് കോളജ്, ബത്തേരി), പി.സി. മറിയം (റിട്ട. ടീച്ചർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, മീനങ്ങാടി), സിസിലി കുന്നേൽ, സാലി കൊച്ചുകുടിയിൽ, ഡെയ്സി വണ്ടനാംതടത്തിൽ (യു.എസ്). മരുമക്കൾ: ലൂസി വാഴിയിൽ, ലിസി കോക്കണ്ടത്തിൽ, മേരി വലിയ പടിക്കൽ (പ്രഫസർ, സെന്റ് ജോൺസ് മെഡിക്കൽ കോളജ് ബംഗളൂരു), സോണിയ കാഞ്ഞിരത്തുങ്കൽ (ടീച്ചർ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, നടവയൽ), ജോസഫ് ഏറത്ത് (റിട്ട. സീനിയർ സൂപ്രണ്ട്, കൽപറ്റ), ബെന്നി കുന്നേൽ, പരേതനായ ടോമി കൊച്ചുകുടിയിൽ, റെജിമോൻ വണ്ടനാംതടത്തിൽ (യു.എസ്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കണിയാരം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.