പുല്പള്ളി: പാടിച്ചിറ വടക്കേപുരയ്ക്കൽ ബ്രിജിത്ത് ചാക്കോ (88) നിര്യാതയായി. മക്കൾ: എൽസി, മേരി, ആനി, ഷേർളി, ബെന്നി. മരുമക്കൾ: ജോണി കളപ്പുരപുത്തൻപുര, സണ്ണി അറുകായ്ക്കൽ, ജോയി മാന്തോട്ടം, ജയിംസ് കുമ്പിളുമൂട്ടിൽ, ലിസ്സി തേമാംകുഴി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.