സുൽത്താൻ ബത്തേരി: ചൂതുപാറ കൂട്ടുമല ഭവാനി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: സാബു, സുമ, സുധ, ഉഷ, സുദേവൻ, സുഗദ, സുബിത. മരുമക്കൾ: ജയശ്രീ, പ്രദീപ് കുമാർ, മോഹനൻ, ഓമന, ഹരി, സുഗതൻ.