സുൽത്താൻ ബത്തേരി: നായ്ക്കെട്ടി ഇല്ലിച്ചുവട് കണ്ണാപറമ്പിൽ അന്നമ്മ (85) നിര്യാതയായി. ഭർത്താവ് പരേതനായ വർഗീസ്. മക്കൾ: വത്സ, ബാബു, വിൽസെന്റ്, ജെയിംസ്, സജി, ജെസ്സി, പ്രസാദ്, മിനി. മരുമക്കൾ: പൗലോസ്, വർഗീസ്, വിൽസെന്റ്, ലിസ്സി, ലീന, ബിനി, സിൽജ, ജിഷ. സംസ്കാരം വെള്ളിയാഴ്ച 11ന് മൂലങ്കാവ് സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ