കൽപറ്റ: മുട്ടിൽ പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡന്റും എടപ്പെട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ പുത്തുകണ്ടി ഹൈദ്രു (90) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ ഹലീമ. മക്കൾ: പി.കെ. കുഞ്ഞബ്ദുല്ല പരിയാരം, പി.കെ. ജമീല എമലി, പരേതനായ അബൂബക്കർ, ബഷീർ (അമ്പിലേരി വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്, അമ്പിലേരി പള്ളി കമ്മിറ്റി പ്രസിഡന്റ്), കുഞ്ഞമ്മദ് എടപ്പെട്ടി, സഫിയ പരിയാരം, ഷരീഫ് (സൗദി), അഷറഫ് മുട്ടിൽ. മരുമക്കൾ: എം. അലവി പരിയാരം, ടി.പി. മൊയ്ദീൻ (കച്ചവടം ഗൂഡലായി), നബീസ പരിയാരം, സുബൈദ എടപ്പെട്ടി, നസീമ ചീരമ്പത്തും കൽപറ്റ, റംല എടപ്പെട്ടി, മുബഷീറ സുൽത്താൻ ബത്തേരി, ഷാജിറ എടപ്പെട്ടി.