മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ ഒഴക്കോടി ചെറുപുഴ വടക്കേടത്ത് പുത്തൻപുരയിൽ (മണിയങ്കാലയിൽ) ജോസഫ് (കൊച്ച്-93) നിര്യാതനായി. ഭാര്യ: ബ്രിജിത്ത് (കോക്കണ്ടത്തിൽ കുടുംബാംഗം.) മക്കൾ: ത്രേസ്യ (മുൻ അധ്യാപിക), എൽസി (മുൻ അധ്യാപിക), മാഗി, മാത്യു, സിസി, സി. ജാൻസി എസ്.ഡി.(മുംബൈ). മരുമക്കൾ: ജോസ് ചൊള്ളാമഠത്തിൽ, പരേതനായ പീറ്റർ ജോർജ് ഞരളകാട്ട്, വർഗീസ് മുരിയങ്കാവിൽ, സോഫി നെല്ലിത്താനത്ത്, ടോം ദാസ് മേമന.