തരുവണ: കുന്നുമ്മൽ അങ്ങാടിയിലെ ഊക്കാടൻ മൊയ്തു ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ആമിന ഹജ്ജുമ്മ. മക്കൾ: അബ്ദുല്ല, സൂപ്പി, അബ്ദുഹ്മാൻ മൗലവി, യൂസുഫ് സഖാഫി, ബഷീർ മൗലവി, സിദ്ദീഖ്, ഫാത്തിമ, ആസ്യ, സുലൈഖ. മരുമക്കൾ: കെ.കെ. മൊയ്തൂട്ടി മുസ്ലിയാർ, ശറഫുദ്ദീൻ പുളിഞ്ഞാൽ, പരേതനായ റഷീദ് സഖാഫി, ഫാത്തിമ, മൈമൂന, ഫൗസ്യ, ഉമൈമത്ത്, ഹഫ്സത്ത്, സുൽഫിയ.