സുൽത്താൻ ബത്തേരി: കേണിച്ചിറ മാങ്ങോട് തൊണ്ടുങ്കൽ പരേതനായ മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ (95) നിര്യാതനായി. മക്കൾ: ഏലിയാമ്മ, പരേതയായ മേരി, ചിന്നമ്മ, ശൂശാൻ, സാറാമ്മ, ലീല, ലിസി, വൽസ, പ്രിൻസി, സിനി. മരുമക്കൾ: ഐസക്, പരേതനായ പത്രോസ്, ജോയ്, കൊച്ചുകുഞ്ഞ്, മാത്യു, പൗലോസ്, ജോർജ്, ജയിംസ്, റോബിൻ, ഷിബു.